നമ്മുടെ അഞ്ചരക്കണ്ടി സുകുമാരന്‍ മാഷുടെ "നിശബ്ദ വായനക്കാരുള്ള" ബ്ലോഗിലെ പുതിയ പോസ്റ്റ് (http://devadas-speaking.blogspot.com/2009/11/blog-post.html) ഇന്നാണ് കണ്ടത്. അപ്പോള്‍ തന്നെ ഒരു കമന്റ് പോസ്റ്റി. അപ്പോള്‍ അതാ കിടക്കുന്നു നിബന്ധന- നിശബ്ദ വായനക്കാര്‍ക്ക് മാത്രമേ പോസ്റ്റാന്‍ പറ്റുള്ളൂ. എങ്കില്‍ ശരി. ഇത്രേം എഴുതി കൂട്ടിയതല്ലേ. നാലാള് അറിയട്ടെ. മാനേജ്മെന്റ് ബിരുദക്കാരന്റെ, കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ അഹങ്കാരം എന്നൊക്കെ എഴുതിത്തള്ളാന്‍ വരട്ടെ. ഈ ബ്ലോഗിന്റെ പേര് 'വസ്തുതകള്‍' എന്നായിരിക്കെ വസ്തുതകളുമായി വിദൂര ബന്ധം പോലുമില്ലാത്ത പോസ്റ്റുകള്‍ വേണോ എന്നു മാത്രം ചിന്തിക്കണം. ഒരു നാട്ടുകാരന്റെ അപേക്ഷ ആണ്. സുകുവേട്ടന് കണ്ടെത്തിയ വസ്തുതകള്‍ ഇങ്ങനെ പോകുന്നു: (കമെന്റില്‍ നിന്നു:)
"ചൈനക്ക് ഏഷ്യയില്‍ സാമന്തരാജ്യങ്ങളുണ്ട്. നീപ്പാള്‍, മ്യാന്മര്, ശ്രീലങ്ക, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിങ്ങനെ പോവുന്നു അവരുടെ പട്ടിക. ഇവര്‍ക്കൊക്കെ ചൊല്ലും ചെലവും കൊടുത്ത് ഇന്ത്യയെ ഒതുക്കുക എന്നതാണ് ചൈനക്കാരന്റെ പ്രഥമലക്ഷ്യം. ചൈനക്ക് ലക്ഷ്യം അമേരിക്കയൊന്നുമല്ല. അമേരിക്ക ഇന്ത്യയെക്കാള്‍ പ്രാധാന്യമുള്ള സാമ്പത്തിക പങ്കാളിയാണ്. അമേരിക്കന്‍ വ്യവസായങ്ങള്‍ ചൈനയില്‍ വന്‍ തോതിലുണ്ടായിരിക്കുന്നു. അതുകൊണ്ട് ഇന്ത്യാചൈന പങ്കാളിത്തം ചൈനയുടെ പ്രഥമഗണത്തില്‍ പെടുന്നില്ല."
"ചൈന വന്‍ സാമ്പത്തിക ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി വളരെ ചിലവുകുറഞ്ഞുകിട്ടുന്ന മനുഷ്യശക്തി. 150 കോടിയിലെത്തിയ ചൈനയുടെ ജനസംഖ്യ ദമ്പതികള്‍ക്ക് ഒരുസന്താനം എന്ന കര്‍ശനനിബന്ധനയും അതുലംഘിച്ചാല്‍ ശിക്ഷയെന്ന അവസ്ഥവരുത്തിയിട്ടുപോലും കുതിയ്ക്കുകയാണ്. ഈ അളവില്ലാത്ത മനുഷ്യവിഭവം തന്നെയാണ് ചൈനയുടെ കുതിപ്പിന്റെ ചാലകശക്തി."
"അന്താരാഷ്ട്ര ആണവോര്‍ജ്ജഏജന്‍സിയിലും ന്യൂക്ലിയര്‍ സപ്ലൈസ് ഗ്രൂപ്പിലും ഇന്ത്യയ്ക്കെതിരെ ചൈന എന്തിനാണ് കുത്തിതിരിപ്പുണ്ടാക്കിയത്.?"`
"ഇന്ത്യചൈനറഷ്യ ത്രികക്ഷിസഖ്യം തകര്‍ക്കാന്‍ അമേരിക്കനോക്കുന്നതിനേക്കാള്‍ ശക്തിയോടെ അത് തകര്‍ക്കാന്‍ ചൈനനോക്കും. കാരണം അതിന്റെ ഗുണഭോക്താവ് ഇന്ത്യ എന്നതുതന്നെ. ആ സഖ്യത്തില്‍ ചൈനക്ക് ലാഭമില്ല. ആ സഖ്യത്തിനകത്തൊരു ഇന്ത്യറഷ്യാ സഖ്യം രൂപപ്പെടുമെന്ന് കുശാഗ്രബുദ്ധിയായ ചൈനയ്ക്കറിയാം. അതുകൊണ്ട് കാരാട്ട് പറഞ്ഞ ആ സഖ്യം അമേരിക്കയുടെ ശ്രമം കൊണ്ട് ഉണ്ടാവാതിരിയ്ക്കുകയില്ല. ഉണ്ടായാല്‍ അമേരിക്കയാല്‍ പൊളിയുകയുമില്ല. കാരാട്ട് പറയുന്ന ബ്രിക്ക് (ബ്രസീല്‍റഷ്യഇന്ത്യചൈന) ഉച്ചകോടിയൊക്കെ തീര്‍ത്തും ഔപചാരികമാണ്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ ചൈന ടോര്‍പ്പിഡോ ചെയ്യും. ഇന്ത്യ ഘടകമായതുതന്നെ പ്രശ്നം. എന്തിനാണ് ചൈന സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകാര്യത്തില്‍ നിസ്സംഗമായിരിക്കുന്നത്.?"
വിവരമില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ അതിനെ ഒരു അലങ്കാരവും ആദര്‍ശവും ഒക്കെ ആയി കൊണ്ടു നടക്കരുത്... സുകുമാരേട്ടനോട് ഒരു കാര്യമേ പറയാനുള്ളൂ... വിരുദ്ധ രാഷ്ട്രീയം സ്കോപ് കുറഞ്ഞ ഒരു സംഭവം ആയിക്കഴിഞ്ഞു. സി പി ഐ എമ്മിനെ എതിര്‍ക്കണമെങ്കില്‍ വസ്തുതകള്‍ കൊണ്ടു പോരാടൂ.. സ്വയം ഒരു കോമാളി ആയിക്കൊണ്ടുള്ള ഇത്തരം വാചാടോപങ്ങള്‍ നിര്‍ത്തൂ.ഇമ്മാതിരി വരട്ടുവാദങ്ങള്‍ താങ്കളുടെ വയസ്സിനോളം തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ശരി, ചൈന ഇന്ന് ഇന്ത്യക്ക് കിട്ടുന്ന ഏറ്റവും നല്ല പങ്കാളി ആണ്. Leave out the diplomatic issues and consider the commercial alliance. താങ്കള്‍ ഈ പറയുന്ന പോലെ ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ പെട്ടിക്കടിയില്‍ വെച്ചു പൂട്ടേണ്ടി വരും. ഇന്ന് ലോകത്തെ ഭരിക്കുന്നത് താങ്കള്‍ പേടിക്കുന്നത് പോലെ സോഷ്യലിസം, ഇമ്പീരിയലിസം അല്ലെങ്കില്‍ കമ്മ്യൂണിസം- ഇവ ഒന്നും അല്ല. വെറും ശുദ്ധമായ വ്യാപാര താത്പര്യങ്ങള്‍ മാത്രം.
പിന്നെ ബ്രിക് സഖ്യം കൊണ്ടു ചൈനയ്ക്കു ഗുണമില്ല എന്നൊക്കെ പറയുമ്പോള്‍ കരയണോ ചിരിക്കണോ എന്നാണു മനസ്സിലാകാത്തത്. വെറും ഹുമന്‍ റിസോഴ്സ് മാത്രം ആണ് ചൈന വന്‍ ശക്തി ആകാനുള്ള കാരണം എന്ന ക്രൈറ്റീരിയ വെച്ചു നോക്കിയാല്‍ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തി ആകേണ്ടതല്ലേ? സെക്യൂരിറ്റി കൌണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശന കാര്യത്തില്‍ ചൈന എന്നല്ല ഒരു വീറ്റോ രാജ്യവും പരസ്യമായി അനുകൂലിച്ചിട്ടില്ല. വെറുതെ പുകമറ സൃഷ്ടിച്ചു ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഗൂഗിള്‍ യുഗത്തില്‍ കഴിയും എന്ന ധാരണ വെറും വ്യാമോഹം ആണ്. സുകുമാരേട്ടന് മാനേജ്മെന്റ് ബിരുദം എടുക്കാന്‍ ഒന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഏറ്റവും ചുരുങ്ങിയത് കമ്മ്യൂണിസ്റ്റ് വിരുദ്ധ കണ്ണട ഒന്ന് എടുത്തു മാറ്റി കാര്യങ്ങളെ വസ്തുനിഷ്ടം ആയി കാണണം.
പിന്നെ കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ആണ് സുകുവേട്ടന്റെ യഥാര്‍ത്ഥ പ്രശ്നം എങ്കില്‍ അതിനെ പറ്റി പോസ്റ്റ് ചെയ്യൂ. വെറുതെ താങ്കള്‍ക്ക് അറിയാത്ത കോര്‍പ്പറേറ്റ് താത്പര്യങ്ങളെ പറ്റി എഴുതി സമയവും ഊര്‍ജവും പാഴാക്കരുത്. ഇതൊരു മാതിരി മുറിയില്‍ നിന്നു പുറത്തിറങ്ങാതെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ഏര്‍പ്പാട് ആയില്ലേ? നേപ്പാള്‍, ശ്രീലങ്ക, മ്യാന്മാര് ഇവര്‍ക്കൊക്കെ ചെല്ലും ചെലവും കൊടുത്ത് ചൈന ഇന്ത്യയെ ഒതുക്കിയത് എങ്ങനെ എന്നൊന്ന് വിശദീകരിക്കാമോ അമ്മാവാ?
8 comments:
ഓണ്‍: പോസ്റ്റ് കുറെ കൂടി detailed ആക്കാമായിരുന്നു. മറുപടി എന്നതില്‍ മാത്രം ഒതുക്കേണ്ട കാര്യമില്ല്ലായിരുന്നു.
ഓഫ്: ഈ സുകുമാരന്‍ പണ്ട് സി.പി.ഐ(എം) അംഗമായിരുന്നു എന്ന് കേള്‍ക്കുമ്പോഴാണ് ശാശ്വത് ഞെട്ടുവാന്‍ പോകുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് അദ്ദേഹത്തിന് ഇങ്ങനത്തെ തോന്നലുകള്‍ ഉണ്ടായിത്തുടങ്ങിയത്. പിന്നീട് ബാംഗ്ലൂരൊക്കെ പോയി നല്ല നിലയില്‍ ആയപ്പോള്‍, കമ്മ്യൂണിസത്തോടും സോഷ്യലിസത്തോടും വെറുപ്പായി. അത്രയ്ക്കേയുള്ളൂ. വെറും attention seeker മാത്രമായ പുള്ളിക്ക് ഈ ഒരു പോസ്റ്റ് ആവശ്യത്തിലേറെ attention കൊടുക്കും. അത് മാത്രമാണ് അങ്ങേരുടെ ലക്ഷ്യവും. ആ ലിങ്ക് ഒഴിവാക്കാമായിരുന്നു.
വസ്തുതകളിലെ അവകാശവാദം:
ഒക്ടോബര്‍ ഒന്നിന് അറുപതാമത് ചൈനീസ് വിപ്ലവവാര്‍ഷികദിനത്തില്‍ ദേശാഭിമാനി ചൈനീസ് വാര്‍ഷിക സപ്ലിമെന്റ് പ്രസിദ്ധികരിച്ചു. മുഖ്യലേഖനം പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന്റേതുതന്നെ. ഉള്‍പേജുകളില്‍ സീതാറാം യെച്ചൂരി മുതല്‍ ഇങ്ങ് പിണറായി വരെ ചൈനയെ പാടിപൂകഴ്ത്തിയിരിക്കുന്നു.
Great. Good things across the world should be appreciated. At least now america is not a monopolistic super power, there is a counterpart.
ഇത്രമാത്രം പാടിപുകഴ്ത്താന്‍ പ്രഥമവും പ്രധാനവുമായി ഇന്ത്യന്‍ പൗരന്മാര് എന്ന നിലയില്‍ ഇവര്‍ക്കെന്താവേശം.?
What the hell? If I am an Indian, does that mean you cannot appreciate anything good in the rest of the world? American model patriotism makes this moron think if I am an Indian I should wish every other countries should die and only we should prevail.
ചൈനയും ഇന്ത്യയും തമ്മില്‍ മഞ്ഞുരുകാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല.
It started ever since the two countries began. We only fucked it up by encroaching over even the MC Mahon line which we claimed to have been marked and clearly violated agreements.
INDIA CASUED THE WAR. IT IS SOLELY INDIA'S ATTACK ON CHINA and we suffered.
This ~!@#$%^&*( doesnt know after the war we were given back 2/3rd of the disputed lands we lost. We should be greatful to them for that. Where was !$&king america when Nehru called for help? Nobody supported us. Whatever favourable statement any country issued for India was from USSR.
കോളനികളുണ്ടാക്കി അവിടത്തെ മുതലുകള്‍ കൊള്ളയടിച്ച ബ്രിട്ടീഷ് ആധിപത്യം തന്നെയായിരുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിയ്ക്കുകാരണമെങ്കിലും വിപ്ലവത്തിനുശേഷമുണ്ടായ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സാമ്രാജ്യത്വപാതയല്ലേ സ്വീകരിച്ചത്.?
Ha Ha Ha .. cant write anything else here.
ഹോങ്കോങ്ങിനെ ലയിപ്പിച്ചത് ഭീഷണിപ്പെടുത്തിയായിരുന്നു. ഒരു മിലിറ്ററി ഓപ്പറേഷന് വേണ്ടിവന്നാല്‍ ആവാമെന്നമട്ടില്‍ നിന്ന ചൈനയ്ക്കുമുമ്പില്‍ ഹോങ്കോങ്ങ് തലകുനിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ സമ്മര്‍ദ്ദഫലമായി സ്വതന്ത്രസമ്പദ്വ്യവസ്ഥയുള്‍പ്പെടെ പത്രസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിവഅനുവദിച്ചു. അതും ചൈന ഈയിടെ ലംഘിച്ചു.
Hong Kong's majority areas was leased out by chinease king to UK based on a 99 year contract, lease expired and UK gave it back, by mutual agreement .
If he havent heard of Sino-British Joint Declaration what do we do?
സിങ്ങ്ജിയാംഗില്‍ ഉറുംഖിയിലെ ഉഗര്‍മുസ്ലീങ്ങളുടെ ഹാന്‍ ചൈനക്കാരുമായുള്ള വംശീയസംഘട്ടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഹോങ്കോങ്ങില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരെ സൈന്യത്തെവിട്ട് അടിച്ചുപപ്പടമാക്കി.
Havent he heard of independence declaration of Eastern Turkministan? What he would tell if Shiva Sena declares Mumbai as independent country next week?
1997ല്‍ ഹോങ്കോങ്ങ് സമാധാനപരമായി ചൈനീസ് വന്‍കരയുമായി ലയിച്ചു എന്നുപറയുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ 1959ല്‍ ടിബറ്റില്‍ എന്താണ് ചൈന ചെയ്തതെന്ന് പറയാത്തതെന്താണ്? മിലിറ്ററി ടാങ്കുകള്‍ ലാസയില്‍ ഇരച്ചുകയറിപ്പോള്‍ പതിമൂന്നുകാരനായ ദലൈലാമ ഇന്ത്യയിലേക്ക് വന്നു. പഞ്ചന്‍ലാമയെ പീക്കിങ്ങില്‍ കൊണ്ടുപോയി പട്ടാഭിഷേകം നടത്തി ടിബറ്റിന്റെ ലാമയാക്കി. ആ ടിബറ്റിന്റെ മതപരമായ, വംശീയമായ സമാനതയുടെ പേരിലാണ് അരുണാചല്‍ തങ്ങളുടേതെന്ന് ചൈന പറയുന്നത്. ഇത് ഇന്ത്യന്‍ സഖാക്കള്‍ കേള്‍ക്കുന്നില്ലേ? കാണുന്നില്ലേ.?. ഇനി ചൈനയുടെ വന്‍കരവികസനത്തിന്റെ ലക്ഷ്യം തായ്വാനാണ്. തായ്വാന് വഴങ്ങുന്നില്ല. ചൈനയ്ക്ക് അവിടെ ഒരു മിലിറ്ററി ഓപ്ഷനേ ഉണ്ടാവൂ. അതവര് ചെയ്തിരിക്കും. സമയത്തിന്റെ കാര്യം മാത്രമാണ്.
Fucker. He doesnt even know what is Tibet and Dalai Lama is not the sole authority. Pachan & Dalai equally shared powers there once. Mao gave the best autonomy options (though tibet was always part of china) only pressing request was to END slavery, which virtually only Tibet and Arabia had in the whole world then. 7 Lakh slaves were freed when red army entered Tibet upon refusal to end slavery. Wonder how many did this warrior monk Dalai had in his home?
ചൈനക്ക് ഏഷ്യയില്‍ സാമന്തരാജ്യങ്ങളുണ്ട്. നീപ്പാള്‍, മ്യാന്മര്, ശ്രീലങ്ക, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിങ്ങനെ പോവുന്നു അവരുടെ പട്ടിക. ഇവര്‍ക്കൊക്കെ ചൊല്ലും ചെലവും കൊടുത്ത് ഇന്ത്യയെ ഒതുക്കുക എന്നതാണ് ചൈനക്കാരന്റെ പ്രഥമലക്ഷ്യം.
Cool.
ചൈനക്ക് ലക്ഷ്യം അമേരിക്കയൊന്നുമല്ല. അമേരിക്ക ഇന്ത്യയെക്കാള്‍ പ്രാധാന്യമുള്ള സാമ്പത്തിക പങ്കാളിയാണ്. അമേരിക്കന്‍ വ്യവസായങ്ങള്‍ ചൈനയില്‍ വന്‍ തോതിലുണ്ടായിരിക്കുന്നു. അതുകൊണ്ട് ഇന്ത്യാചൈന പങ്കാളിത്തം ചൈനയുടെ പ്രഥമഗണത്തില്‍ പെടുന്നില്ല.
He is right atleast once, world is a strange place, even idiots talk sense sometimes.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ സോഷ്യലിസം അപ്രാപ്യമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.
Ha Ha
സോഷ്യലിസത്തില്‍ സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം, അതും സ്റ്റേറ്റിന്റെ നിയന്ത്രണത്തിലെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ചൈനക്കില്ല. ചൈന വന്‍ സാമ്പത്തിക ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി വളരെ ചിലവുകുറഞ്ഞുകിട്ടുന്ന മനുഷ്യശക്തി.
He doesnt know how well labourers are taken care of in China when compared to India were labour force is facing outright apartheid in the name of caste system and exploitation beyond belief.
150 കോടിയിലെത്തിയ ചൈനയുടെ ജനസംഖ്യ ദമ്പതികള്‍ക്ക് ഒരുസന്താനം എന്ന കര്‍ശനനിബന്ധനയും അതുലംഘിച്ചാല്‍ ശിക്ഷയെന്ന അവസ്ഥവരുത്തിയിട്ടുപോലും കുതിയ്ക്കുകയാണ്. ഈ അളവില്ലാത്ത മനുഷ്യവിഭവം തന്നെയാണ് ചൈനയുടെ കുതിപ്പിന്റെ ചാലകശക്തി.
its well under control though brutally done. India is going to overtake china in a matter of a decade or so.
രണ്ടാമത് ചൈനീസ് വന്‍കരയുടെ അളവറ്റ ശ്രോതസ്സുകള്‍ തന്നെ. കമ്മ്യൂണിസ്റ്റ് മിലിറ്ററിസത്തില്‍ മനുഷ്യന് മൃഗങ്ങളെപ്പോലെ പണിയുമ്പോള്‍ അത് ഫ്യൂഡലിസത്തിന്റെ മറ്റൊരുപതിപ്പാണ്.
Just compare any Indian worker (read Dalit) to chinese workforce/
സാമ്പത്തിക കുതിപ്പിലും ചൈനീസ് പൗരന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നില്ല. സമ്പത്തിന്റെ സിംഹഭാഗവും സൈനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചിലവിടുമ്പോള്‍ സോഷ്യലിസം എന്ന സാമ്പത്തിക ക്രമം ചൈനക്ക് അന്യമാകുന്നു.ഭൂമിശാസ്ത്രപരമായും സാംസ്ക്കാരികപരമായും പാരമ്പര്യം കൊണ്ടും ചരിത്രം കൊണ്ടും ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാവേണ്ടത് ചൈനതന്നെയാണ്.
But we fucked it up because of crazy patriotism, we had a crazy "architect of modern india" and senseless defence advisors. We attacked them!!
പക്ഷെ ചരിത്രം അതൊന്നുമല്ല. ഇന്ത്യയുടെ സ്വാഭാവികപങ്കാളി ചൈനയ്ക്കുപുറത്തുകിടക്കുന്ന ഏഷ്യയുംയൂറോപ്പും വരെ വ്യാപിച്ചുകിടക്കുന്ന റഷ്യതന്നെയാണ്. 200 ആറ്റം ബോംബുകള്‍ ചൈനയ്ക്കുണ്ട്. ഒന്നിന്റെ ശക്തി 10 മില്യന്‍ ടി.എന്‍.ടി. (ട്രെയിനൈട്രോടൊളുവിന്‍) ആണ്. ഹിറോഷിമയിലും നാഗസാക്കിയിലും ഇട്ട ബോംബിന്റെ ആയിരമിരട്ടി ശക്തിവരും. ചൈനീസ് പ്രതിരോധബഡ്ജറ്റ് മുന്നിലാണ്. ഇന്ത്യയുടെ സൈനികശക്തി ചൈനയുടെ മൂന്നിലൊന്നേവരൂ. നമുക്ക് പിടിച്ചുനില്ക്കാന് ഒരുകൂട്ടാളിവേണം. ചരിത്രവും അനുഭവവും ഉള്‍ക്കൊണ്ടുതന്നെയാണ് റഷ്യയുമായി അകന്നുനിന്നിരുന്ന ബന്ധം ഊര്‍ജ്ജ്വസ്വലമാക്കാന്‍ ഇന്ത്യതയ്യാറായിവരുന്നത്.
We had a great partner USA when India caused a war with china. How greatful we should be to them when we got all the american support when we were losing
പ്രകാശ് കാരാട്ട് പറയുന്നതുപോലെ അമേരിക്കയും ചൈനയും തമ്മില്‍ താല്‍പര്യസംഘട്ടനമില്ല. അവര്‍ തമ്മില്‍ വന്‍ സഹകരണത്തിലാണ്. സഖാവ് പറയുന്നതുപോലെ ഇംപീരിയലിസത്തിന്റെ അമരക്കാരുമായി വന്‍ ചങ്ങാത്തത്തിലാണ് സഖാവിന്റെ ചൈനയിലെ യജമാനന്മാര്. ഇന്ത്യചൈനറഷ്യ ത്രികക്ഷിസഖ്യം തകര്‍ക്കാന്‍ അമേരിക്കനോക്കുന്നതിനേക്കാള്‍ ശക്തിയോടെ അത് തകര്‍ക്കാന്‍ ചൈനനോക്കും. കാരണം അതിന്റെ ഗുണഭോക്താവ് ഇന്ത്യ എന്നതുതന്നെ. ആ സഖ്യത്തില്‍ ചൈനക്ക് ലാഭമില്ല. ആ സഖ്യത്തിനകത്തൊരു ഇന്ത്യറഷ്യാ സഖ്യം രൂപപ്പെടുമെന്ന് കുശാഗ്രബുദ്ധിയായ ചൈനയ്ക്കറിയാം. അതുകൊണ്ട് കാരാട്ട് പറഞ്ഞ ആ സഖ്യം അമേരിക്കയുടെ ശ്രമം കൊണ്ട് ഉണ്ടാവാതിരിയ്ക്കുകയില്ല. ഉണ്ടായാല്‍ അമേരിക്കയാല്‍ പൊളിയുകയുമില്ല. കാരാട്ട് പറയുന്ന ബ്രിക്ക് (ബ്രസീല്‍റഷ്യഇന്ത്യചൈന) ഉച്ചകോടിയൊക്കെ തീര്‍ത്തും ഔപചാരികമാണ്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ ചൈന ടോര്‍പ്പിഡോ ചെയ്യും. ഇന്ത്യ ഘടകമായതുതന്നെ പ്രശ്നം. എന്തിനാണ് ചൈന സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകാര്യത്തില്‍ നിസ്സംഗമായിരിക്കുന്നത്.?
What did we do to support their entry when they applied? At least they didnt object us, did they?3
MAN i cant hang on any more, i say die
ബീഫ് ഫ്രൈ,
ഓണ്‍: തീര്‍ത്തും അംഗീകരിക്കുന്നു. പോസ്റ്റ് കുറേക്കൂടി വിശദീകരിക്കേണ്ടതായിരുന്നു. പക്ഷെ താങ്കള്‍ തന്നെ പറഞ്ഞത് പോലെ ഇതിനു ആവശ്യത്തില്‍ അധികം പ്രാധാന്യം കൊടുക്കേണ്ട എന്ന് വിചാരിച്ചു. ഇത്തരം വിവരമില്ലായ്മയ്ക്ക് മറുപടി പറഞ്ഞു കൊണ്ട്, എനിക്കുണ്ടെന്ന് ഞാന്‍ അഹങ്കരിക്കുന്ന ആ നിലവാരം താഴ്ത്താന്‍ മനസ്സ് വന്നിട്ടല്ല. പക്ഷെ ചിലതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍, സത്യം ഇങ്ങനെ പിച്ചിചീന്തി കാറ്റില്‍ പറത്തുമ്പോള്‍, മനസ്സില്‍ നേരും നെറിയും ഉള്ളവര്‍ക്ക് കൈയും കെട്ടി ഇരിക്കാന്‍ കഴിയുമോ? അവിടെ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്തത് പോസ്റ്റാന്‍ കഴിയാതെ വന്നപ്പോള്‍ ഇവിടെ എടുത്തിട്ടു എന്നേ ഉള്ളൂ.
ഉമ്മുക്കുല്‍സു, നന്നായിട്ടുണ്ട്. ഇപ്പോള്‍ കെ. സുധാകരന് പോയിട്ട് പഴയ കോണ്ഗ്രസ്കാര് പോലും നിര്‍ത്തിയ ഒരു പ്രസ്ഥാനം ആണ് ചൈന - റഷ്യ വിമര്‍ശനം. ഇയാള്‍ അവിടെ സായി ബാബ വായുവില്‍ നിന്ന് ഭസ്മം ഉണ്ടാക്കുന്നത് പോലെ ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു മനക്കോട്ട കെട്ടിപ്പടുക്കുമ്പോള്‍ ഇങ്ങനെ തന്നെ വേണം പ്രതികരിക്കാന്‍. 'സുകുവേട്ടന്' പറയുന്ന പോലെ ഇന്ത്യയുടെ മേല്‍ പരസ്യമായി യുദ്ധം പ്രഖ്യാപിക്കാന്‍ ഒരു വികസിത രാജ്യവും തയ്യാറാവില്ല, ഇന്നത്തെ ലോക ക്രമത്തില്‍. അയാളെ പോലെ വിവരമില്ലായ്മ ജന്മസിദ്ധമായി കൈവശം വന്ന പാകിസ്ഥാന് നേതാക്കള്‍ പോലും കാര്‍ഗില്‍ യുദ്ധം 'വെറും തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം' എന്ന് പറഞ്ഞു കൈ കഴുകുന്നത് ശ്രദ്ധിക്കുക. സുകുവേട്ടന് അടുത്ത കമന്റ് വായിക്കുക.
സുകുവേട്ടാ, താങ്കളുടെ വാക്കുകള്‍ കേട്ടപ്പോഴേ മനസ്സിലായി, ഒരു പഴയ കാല കമ്മ്യൂണിസ്റ്റ് ആണെന്ന്. പാര്‍ട്ടി പുറത്താക്കിയ എല്ലാ കമ്മ്യൂണിസ്റ്റ്കാരും മോശക്കാരാണെന്ന് ഒരു അഭിപ്രായവും എനിക്കില്ല. പക്ഷേ വെറുതെ അറിയാത്ത ലോക കാര്യങ്ങളെ കുറിച്ച് 'കുമാരേട്ടന്റെ ചായപ്പീടികയില്‍' നാലാളുടെ മുന്പില് വെച്ച് ആധികാരികതയോടെ അഭിപ്രായം പറഞ്ഞിരുന്ന ഒരു ജനുസ്സില്‍ പെട്ട ആളാണ് താങ്കള്‍. ഇന്ന് ഈ ഇനത്തിന്റെ അംഗസംഖ്യയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. പ്രത്യേകിച്ച് വിവരങ്ങളുടെ താക്കോല്‍ വിരല്‍തുമ്പത്ത് കിടക്കുന്ന ഗൂഗിള്‍ കാലത്തില്‍, വെറും ബഡായി പറച്ചില് വിലപ്പോകില്ല എന്ന തിരിച്ചറിവ് ഇന്നത്തെ തലമുറക്കുണ്ട്.
പുതിയ തലമുറയെ കൂടി വഴി തെറ്റിച്ചു ഒരു പത്തോ ഇരുപതോ സുകുമാരന്‍ ക്ലോണ്‍സ് ഉണ്ടാക്കാനായിട്ടാണോ ഈ പ്രായത്തില്‍ ബൂലോകത്തിലേക്കിറങ്ങിയത്?എന്തായാലും മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്നത് കൊണ്ടല്ല എന്ന് തീര്‍ച്ച. എന്തായാലും ഒന്ന് മനസ്സിലാക്കിക്കോളൂ. വെറുതെ വസ്തുതകള്‍ മൂടി വെച്ച് ഇരുട്ടില്‍ നിന്ന് അസത്യങ്ങള്‍ സൃഷ്ടിച്ചു മറ്റുള്ളവരുടെ മുഖത്തേക്കെറിയാനാണെങ്കില് അത് സമപ്രായക്കാരോട് ആയിക്കൊള്ളൂ. ഏറ്റവും ചുരുങ്ങിയത് കിട്ടുന്ന തെറിയുടെ എണ്ണമെങ്കിലും കുറയില്ലേ?
Post a Comment